Question: 750 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം വില്‍ക്കുമ്പോള്‍ 14% ലാഭം കിട്ടണമെങ്കില്‍ ആ സാധനം എത്ര രൂപയ്ക്ക് വില്‍ക്കണം
A. 105
B. 805
C. 855
D. 850
Similar Questions
സാധാരണ വ്യത്യാസം പൂജ്യമല്ലാത്ത ഒരു സമാന്തര ശ്രേണിയിലെ ആദ്യ 3n സംഖ്യകളുടെ ആകെ തുക അടുത്ത n സംഖ്യകളുടെ തുകയോട് തുല്യമാണ്. എങ്കില്‍ ആദ്യത്തെ 2n സംഖ്യകളുടെ ആകെ തുകകളുടെയും അതിനുശേഷം ഉള്ള 2n സംഖ്യകളുടെയും അനുപാതം എത്രയാണ്.
A. 5 : 1
B. 1:5
C. 1 : 10
D. 10 : 1
മനു ബിസിനസ്സ് ആവശ്യത്തിനായി 40,000 രൂപ ബാങ്കില്‍ നിന്നു വായ്പ എടുത്തു., ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കില്‍ 6 മാസം കഴിയുമ്പോള്‍ കടം വീട്ടാന്‍ എത്ര രൂപ തിരിച്ചടയ്ക്കണം.